babu-k-55

കൊട്ടാരക്കര: പുലമൺ നേതാജി നഗർ ചരുവിള മേലതിൽ വീട്ടിൽ കെ. ബാബു (55) നിര്യാതനായി. ഏറെ നാളായി കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ സി.ഐ.ടി.യു വിഭാഗം ചുമട്ടു തൊഴിലാളിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ബിൻസി ബാബു, ബിബിൻ ബാബു.