maniindran-59

പുത്തൂർ: തേവലപ്പുറം പുല്ലാമല അജി മന്ദിരത്തിൽ മണീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിനോദ്, വിചിത്ര. മരുമകൾ: പരേതയായ സൗമ്യ.