കൊട്ടാരക്കര: കൈതക്കോട് കിഴക്കേ പൊയ്കവിളയിൽ പരേതനായ കോശി തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ റോയി തോമസ് (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുളവന പേരയം മാർത്തോമാ പള്ളി സെമിത്തേരിയിൽ.