കരീപ്ര: പ്ലാക്കോട് ശ്രീരംഗം വീട്ടിൽ സുധാകരൻ നായരുടെ ഭാര്യ സീതാമണി (71) നിര്യാതയായി. സഞ്ചയനം 22ന് രാവിലെ 7.30ന്.