rahaelamma-103

തൃ​ക്ക​രു​വ: ഇ​ഞ്ചവി​ള കാ​ഞ്ഞി​രം​കു​ഴി ജം​ഗ്​ഷ​നു​സ​മീ​പം കു​ന്നം​പാ​ട്ട് മേ​ലേതിൽ പ​രേ​തനാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ റാ​ഹേ​ല​മ്മ (103) നി​ര്യാ​ത​യായി. മക്കൾ: ജോർജ് (ബാ​ബു), തങ്ക​മ്മ, ഏ​ലി​യാ​മ്മ. മ​രു​മക്കൾ: മേ​രി​ക്കുട്ടി, ത​ങ്കച്ചൻ, എ​ബ്ര​ഹാം.