പുത്തൻകുളം: നെടിയവിള വീട്ടിൽ ശിവപ്രസാദ് (56) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: അശ്വതി. മരുമകൻ: സുധീഷ്. സഞ്ചയനം 21ന് രാവിലെ 7.30ന്.