ആദിനാട് സൗത്ത്: പോച്ചയിൽ പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (92) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, സുരേഷ്, ഷൈലജ, വേണു, പരേതരായ വാരിജാക്ഷൻ, സുജാത. മരുമക്കൾ : പരേതയായ ശാന്ത, വനജ, പദ്മാകരൻ, മണി.