adambiyakunju-75

കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം കവറാട്ടു മഠത്തിൽ (ശാന്തിഗിരി) കുഞ്ഞാലി ഹസൻകുഞ്ഞിന്റെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ അദബിയാകുഞ്ഞ് (75) നിര്യാതയായി. മക്കൾ: ഹാരീസ് (ബിസിനസ്), നിസാർ (കാരുണ്യാ മെഡിക്കൽ കുറ്റിപ്പുറം), അൻസാർ (ഗൾഫ്), സോഫി. മരുമക്കൾ: സഫീന (അദ്ധ്യാപിക വി.വി.എച്ച്.എസ് താമരക്കുളം), അൻസാർ (ഗൾഫ്), ബീന, ഷെമീമ.