
കരുനാഗപ്പള്ളി: പാവുമ്പ തെക്ക് മഠത്തിൽ വീട്ടിൽ കുട്ടൻപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: ഗീതകുമാരി, രാമചന്ദ്രൻപിള്ള, സുരേന്ദ്രനാഥൻപിള്ള, രവീന്ദ്രനാഥൻ പിള്ള, ഗിരിജ. മരുമക്കൾ: രാമകൃഷ്ണപിള്ള, ശ്രീരേഖ, സിന്ധു ദേവി, ശ്രീലത, ജയപ്രതാപ്.