bhaskaran-86

ശാ​സ്​താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് കി​ട​ങ്ങ​യം വ​ട​ക്ക് കാ​വു​ള്ള​തിൽ ഭാ​സ്​ക​രൻ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്കൾ: പി.ബി. അം​ബു​ജാ​ക്ഷൻ, ബി. സു​ചി​ത്ര, എൽ. ജ​യ​ചി​ത്ര. മ​രു​മ​ക്കൾ: കെ.എൽ. സോ​ന, എ​സ്. സു​ഭാ​ഷ്, ടി. ഉ​ദ​യൻ. സ​ഞ്ച​യ​നം 22ന് രാ​വി​ലെ.