
കൊല്ലം: കുരീപ്പുഴ കാവിളയിൽ പരേതനായ പരമുമുതലാളിയുടെ ഭാര്യയും പരേതനായ വെട്ടയിൽ അച്യുതൻ മേശിരിയുടെ മകളുമായ കുട്ടിഅമ്മ (98) നിര്യാതയായി. മക്കൾ: വാസുദേവൻ, പരേതനായ പങ്കജാക്ഷൻ, വിജയമ്മ, പരേതനായ വിജയൻ, ഓമനക്കുട്ടൻ, രാമചന്ദ്രൻ. മരുമക്കൾ: രത്നമ്മ, ചന്ദ്രവല്ലി, വിശ്വനാഥൻ, ജലജ, ജയശ്രീ. സഞ്ചയനം 21ന് രാവിലെ 8ന്.