പത്തനാപുരം: കുന്നിക്കോട് വലിയപാറകുഴിവീട്ടിൽ സുലൈമാൻ കുഞ്ഞ് (70) കൊവിഡ് ബാധിച്ച് നിര്യാതനായി. തിരുവനതപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: സീനത്ത്, നൗഷാദ്, റംലത്ത്, റഫീഖ്. മരുമക്കൾ: ഷരീഫ്, എൻ. റജീന, നാസർ, വൈ. സജീന.