കാവനാട്: കന്നിമേൽ ചേരി കുമ്പളത്ത് കിഴക്കതിൽ സന്തോഷ് കുമാർ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സാരംഗി, സംഗീത, സന്ദീപ്കുമാർ. മരുമക്കൾ: മനു, മനു മോഹൻ. സഞ്ചയനം 21ന് രാവിലെ 8ന്.