mohammed-rafi-55

കൊ​ല്ലം: പാ​യി​ക്ക​ട റോ​ഡി​ലെ പ്ര​മു​ഖ വ്യാ​പാ​രി (അ​ഹ​മ്മ​ദ് സൺ​സ്) മു​ഹ​മ്മ​ദ് റാ​ഫി (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​മി. മ​ക്കൾ: ഫ​യാ​സ് റാ​ഫി, സൈ​റ റാ​ഫി.