
വടക്കേ മൈലയ്ക്കാട്: കെ.എസ്. ഭവനിൽ കെ. ശശിധരൻപിള്ള (റിട്ട. കെ.എസ്.ഇ.ബി-77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ജയകുമാർ, അനിൽകുമാർ, സുനിൽകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ലക്ഷ്മി, മഞ്ജു, രേഖ, വിജി.