
മയ്യനാട്: പണയിൽ വീട്ടിൽ പരേതനായ കാഥികൻ മാസ്റ്റർ വിജയന്റെ (റിട്ട. അദ്ധ്യാപകൻ, എം.ഡി.വി എൽ.പി.എസ് മുള്ളുവിള) ഭാര്യ എം.ജെ. ലീലാദേവി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, വെള്ളമണൽ മയ്യനാട്-78) നിര്യാതയായി. മക്കൾ: ലീജ (അഗ്രികൾച്ചർ കൊല്ലം), ലാജി (ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്), ലിജിൻ (സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രി, മയ്യനാട്). മരുമക്കൾ: ചന്ദ്രബാബു (ഡിവിഷണൽ അക്കൗണ്ടന്റ്, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കൊല്ലം), അമിതാ റാണി (അദ്ധ്യാപിക), സ്മിത (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് വെള്ളമണൽ മയ്യനാട്).