babukuttan-g-63

പുത്തൂർ: തെക്കുംപുറം പാലവിള ബാബു ഭവനിൽ ജി. ബാബുക്കുട്ടൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മാ ബാബു. മക്കൾ: സിബി ബാബു, ബിൻസി ബാബു. മരുമക്കൾ: വിമൽ, ഷൈജു.