
നീരാവിൽ: രാഗത്തിൽ കെ. ചെല്ലപ്പൻ (റിട്ട. അദ്ധ്യാപകൻ, ഐ.ടി.ഐ, ചന്ദനത്തോപ്പ്-83) നിര്യാതനായി. ഭാര്യ: കെ. ദേവകി. മക്കൾ: അജന്ത (ഡെപ്യൂട്ടി തഹൽസിദാർ, ആർ.ആർ കൊല്ലം), ബിന്ദു (അദ്ധ്യാപിക, സെന്റ് മേരീസ് റസിഡന്റ്സ് സ്കൂൾ, രാമൻകുളങ്ങര), ചന്ദ്രസേനൻ (നിപ്പോൺ ടൊയോട്ട, കൊല്ലം), ദിനേഷ് (അസി. എക്സി. എൻജിനിയർ, പി.ഡബ്ളിയു.ഡി, തിരുവനന്തപുരം). മരുമക്കൾ: സെൽവ കുമാർ, അനി (ഐ.സി.ഡി കൊല്ലം), പി.എസ്. നാന (അദ്ധ്യാപിക, എം.ഇ.എ.ഇ.എം എച്ച്.എസ്, കരിക്കോട്), ആശാരാജ് (ഐ.ബി.എസ് ടെക്നോപാർക്ക്, തിരുവനന്തപുരം). സഞ്ചയനം 24ന് രാവിലെ 7ന്.