
കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗറിൽ ഡെബിൻ ഡേവിഡ് (29) ഹൃദയവാൽവ് മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.2018ലെ മഹാപ്രളയത്തിൽ തന്റെ വള്ളവുമായി ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിനടിയിലായി മുള്ളുവേലിയിൽ കുരുങ്ങി വയറിനും മറ്റും പരിക്കേറ്റിരുന്നു.ഡെബിന് സഹായസമിതി രൂപികരിച്ചു .വീഡിയോ : ശ്രീധർലാൽ.എം. എസ്