
കൊല്ലം: കടപ്പാക്കട കോതേത്ത് നഗർ-3 ൽ കോതേത്ത് കുന്നിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: ഭാസുരാംഗി, കോതേത്ത് ഭാസുരൻ (ഐ.എൻ.ടി.യു.സി നേതാവ്, കാപ്പെക്സ് ഡയറക്ടർ), ഭാമ, ഭഗീരഥൻ, ഭാസി, പത്മാവതി, ഭദ്രകുമാരി. മരുമക്കൾ: അർജുനൻ, ഗീത, വിജയൻ, ജ്യോതി, മിനി, വിക്രമൻ, രാജൻ.