susheela-54

കൊട്ടാരക്കര: കിഴക്കേക്കര തമ്പുരാൻ നഗറിൽ ഞാറയ്ക്കൽ ഭക്തിദാസിന്റെ ഭാര്യ സുശീല ഭക്തിദാസ് (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര സാൽവേഷൻ ആർമി സെൻട്രൽ പള്ളി സെമിത്തേരിയിൽ. മകൻ: വിപിൻദാസ്.