
എഴുകോൺ: കരീപ്ര കൊച്ചു തുണ്ടിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ലളിത (റിട്ട. എച്ച്.എം, എം.എസ് എച്ച്.എസ്.എസ് മൈനാഗപ്പള്ളി), പ്രവത, അനിത, ഷൈലജ (സി.ഡി.പി.ഒ പറക്കോട്), പ്രകാശ് (കൃഷി ഓഫീസർ, കലയനാട്, പുനലൂർ). മരുമക്കൾ: കെ. ശിവദാസ് (റിട്ട. അദ്ധ്യാപകൻ), ആർ. രാജേന്ദ്രൻ, കെ.പി. ബാബു, എസ്. സുലീന. സഞ്ചയനം 22ന് രാവിലെ 7ന്.