
കൊല്ലം: സുരഭി നഗറിൽ (379) പരേതനായ ബി. ബാലകൃഷ്ണപിള്ളയുടെ (ദക്ഷിണ റെയിൽവേ ഷണ്ടിംഗ് തൊഴിലാളി) ഭാര്യ കല്യാണിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ബി. ചന്ദ്രശേഖരൻ നായർ (റെയിൽവേ ലോക്കൊ പൈലറ്റ്), കെ. ബേബി, കെ. ഓമന, കെ. ശാന്ത, കെ. ഉഷ. മരുമക്കൾ: സുശീല, ഗോപാലകൃഷ്ണപിള്ള, സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ നായർ, ബേബിപിള്ള. സഞ്ചയനം 22ന് രാവിലെ 7.30ന്.