കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിറ്റയ്ക്കാട്ട് പുത്തൻ വീട്ടിൽ പുഷ്പരാജന്റെയും ഓമനയുടെയും മകൻ രാജേഷ് കുമാർ (45) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആദിത്യൻ, അവന്തിക. സഞ്ചയനം 25ന് രാവിലെ 8ന്.