ഓയൂർ: ചിറക്കോണത്ത് ശ്രീമന്ദിരത്തിൽ ജോൺ മത്തായിയുടെ ഭാര്യ ഓമന ജോൺ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമാത്യു, തോമസ് ജോൺ.