
പേരയം: വിളയിൽ പുത്തൻ വീട്ടിൽ പരേതനായ സ്ഥപതി വേലു ആചാരിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: നടേശനാചാരി (റിട്ട. കെ.എസ്.ആർ.ടി.സി), മുരളീധരനാചാരി, രമണിഅമ്മാൾ, രാധാകൃഷ്ണനാചാരി, ശാന്തകുമാരി, നന്ദകുമാർ ആചാരി, പത്മകുമാർ (കെ.എസ്.ആർ.ടി.സി, ചെങ്ങന്നൂർ ഡിപ്പോ), അജയകുമാർ (ഹെഡ് മാസ്റ്റ്ർ, വെള്ളിമൺ യു.പി.എസ്), അമൃതകുമാർ (മുൻ പേരയം പഞ്ചായത്ത് മെമ്പർ), ശ്യാംകുമാർ, പരേതനായ ഗോപകുമാർ ആചാരി. മരുമക്കൾ: രത്നമ്മ, രമ, രാധാകൃഷ്ണൻ, ശാന്തമ്മ, ഗീത, സിന്ധു, ബീനാകുമാരി, ബിന്ദു (കേരള പൊലീസ്, ഈസ്റ്റ് കല്ലട സ്റ്റേഷൻ), ധന്യ, പരേതരായ ശ്യാമള, വിശ്വനാഥൻ ആചാരി.