
കുണ്ടറ: നെടുമ്പായിക്കുളം തടത്തിൽ ചരുവിള വീട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെടുമ്പായിക്കുളം സെന്റ്. ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ബിജി, ബിനു. മരുമകൻ: സജു.