കൊല്ലം: ഉളിയക്കോവിൽ സ്നേഹനഗർ 52 ചങ്ങഴശേരി മഠത്തിൽ വി. വിജയൻ (75, റിട്ട. എയർ ഇന്ത്യാ) നിര്യാതനായി. ഭാര്യ: ശേഭന വിജയൻ. മക്കൾ: ശ്രീനാഥ്, ശ്രീകുമാർ. മരുമക്കൾ: ലിബി, രശ്മ.