
പുത്തൻകുളം: തോന്നയ്ക്കൽ മരയ്ക്കവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെയും പൊന്നമ്മയുടെയും മകൻ ശശീന്ദ്രൻ (അപ്പു-94) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സീന, സാബുകുമാർ, സന്തോഷ്കുമാർ, സൈജു. മരുമക്കൾ: ശരത്ചന്ദ്രൻ, പരേതയായ പത്മാവതി (സീന), അഞ്ജന, സന്ധ്യ. സഞ്ചയനം 22ന് രാവിലെ 8ന്.