raj

ചാത്തന്നൂർ: താഴം ഉഷസിൽ പരേതനായ കെ.വാസുക്കുറുപ്പിന്റെയും (റിട്ട. ആരോഗ്യ വകുപ്പ്) ആർ. കൃഷ്ണമ്മയുടെയും (റിട്ട. പഞ്ചായത്ത് സെക്രട്ടറി, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്,) മകൻ അഡ്വ. വി.കെ. രാജ്ശങ്കർ (കുഞ്ചൻ -44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. കൊല്ലം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: ദിവ്യ രമേഷ്, മകൾ: സായ് ദീക്ഷിത.