പതാരം: ഇരവിച്ചിറ നടുവിൽ വല്യത്ത് തെക്കതിൽ കെ. മത്തായിയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. മക്കൾ: ജോയിക്കുട്ടി, സാലുമോൻ, മിനിമോൾ, റവ. മാത്യു മത്തായി. മരുമക്കൾ: സൂസൻ, ബെൻസി, സജിമോൻ (വനംവകുപ്പ്), പ്രിറ്റി.