
ചവറ: കൊട്ടുകാട് കുറവരയ്യത്ത് തെക്കതിൽ അബ്ദുൽ റഹീം (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊട്ടുകാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഉമ്മ കുത്സു. മക്കൾ: നദീറ, നവാസ്, നിസാം, നൗഷാദ്, ബുഷ്ര, റംലത്ത്. മരുമക്കൾ: ഷീജ, സജീന, അൻഷിദ.