raghaven-m-a-68

പത്തനാപുരം: മീനം പട്ടാഴി കുമ്പഴ പടിഞ്ഞാറ്റേതിൽ എം.എ. രാഘവൻ (68) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാമചന്ദ്രൻ, സുലോചന, ഭാസ്കരൻ, സുശീല. മരുമക്കൾ: ഗീത, സജീവ്, അനിത, രാജൻ.