
കുന്നിക്കോട്: മണിമന്ദിരത്തിൽ പരേതനായ എൻ.കെ. രവീന്ദ്രൻ നായരുടെയും രമണിക്കുട്ടിഅമ്മയുടെയും മകൻ ആർ. ഹർഷകുമാർ (46, മഞ്ഞപ്പാറ എം.വി.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: വി.എസ്. ബിന്ദു (സിവിൽ സപ്ലൈസ് വകുപ്പ്). മകൾ: നവമി ഹർഷകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.