മുക്കൂട്: കുന്നുംപുറത്ത് വീട്ടിൽ സദാനന്ദൻ ആചാരി (84) നിര്യാതനായി. ഭാര്യ: സരോജിനി അമ്മാൾ. മക്കൾ: ഷാജി, സുഗതൻ, സുമ, സുനിത. മരുമക്കൾ: നിർമ്മല, ജലജ, ഗോപാലകൃഷ്ണൻ, മോഹനൻ.