ആയൂർ: ചിറക്കരോട്ട് വീട്ടിൽ (പാറയടിയിൽ) സി.സി. ജോർജ് (73) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ്. മക്കൾ: ലീന അലക്സ്, ഫെലിക്സ് ജോർജ്, അലക്സ് ജോർജ്. മരുമക്കൾ: അലക്സ്, ജിനി ഫെലിക്സ്, ആൻസി അലക്സ്.