പാരിപ്പള്ളി: കോട്ടയ്ക്കേറം സുനിൽ നിവാസ് പറണ്ടവിള വീട്ടിൽ പരേതനായ പുഷ്പരാജന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: സോണിയ, പരേതനായ സുനിൽ. മരുമക്കൾ: അജിത്ത് പ്രസാദ്, ഗീതാഞ്ജലി. സഞ്ചയനം 22ന് രാവിലെ 8ന്.