
ഉമയനല്ലൂർ: കൊച്ചുകളിക്കൽ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും ഗോമതിഅമ്മയുടെയും മകൻ ദേശാഭിമാനി കൊട്ടിയം പ്രാദേശിക ലേഖകനും സി.പി.എം കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ. കെ. മോഹനൻ (44) നിര്യാതനായി. ഭാര്യ: സൗമ്യമോഹൻ. മകൾ: മുദ്രാ മോഹൻ.