
കുന്നിക്കോട്: ഇളമ്പൽ ചിയോട് കാഞ്ഞിരംവിള വടക്കേതിൽ തോമസുകുട്ടിയുടെ ഭാര്യ അമ്മിണി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറ്റിക്കോണം ഐ.പി.സി സഭാ സെമിത്തേരിയിൽ. മക്കൾ: സുനുമോൻ, റൂബി. മരുമക്കൾ: ഷാജി, സ്മിത.