ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം പഴയ ബസ് സ്റ്റാൻഡിന് സമീപം ഷിബു ഭവനിൽ പരേതനായ ഗോപാലന്റെയും കുമാരിയുടെയും മകൻ ഷാജി ഗോപാൽ (36) നിര്യാതനായി. സഹോദരങ്ങൾ: ഷിബു ഗോപാൽ, ഷാബു ഗോപാൽ.