raghavanpilla-83

കുന്നത്തൂർ: ശൂരനാട് തെക്ക് ആയിക്കുന്നം പട്ടാണയ്യത്ത് കിഴക്കത്തിൽ വീട്ടിൽ രാഘവൻപിള്ള (83) നിര്യാതനായി. ഭാര്യ : സരസ്വതിഅമ്മ. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ ചന്ദ്രൻപിള്ള, മോഹനൻപിള്ള, ഗീതാകുമാരി, ശോഭകുമാരി. മരുമക്കൾ: കൃഷ്ണകുമാരി, സുവർണകുമാരി, സിന്ധു, തുളസീധരൻപിള്ള, വിജയൻപിള്ള.