
ചവറ: തലമുകിൽ വടക്കേറ്റത്ത് വടക്കതിൽ ജോർജ് ജോസഫ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തലമുകിൽ സെന്റ്. അഗസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സ്റ്റെല്ലാ ജോസഫ്. മക്കൾ: മാർഗരറ്റ്, വിക്ടർ, സിറിൾ, കാതറിൻ, റെയ്മണ്ട്, എഡ്വിൻ (ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ), ബീന ആഗ്നസ്. മരുമക്കൾ: ഡൊണാൾഡ്, സോഫിയ, സൂസമ്മ, ജാക്സൻ, സബീന, വീണ (അദ്ധ്യാപിക സെന്റ് ആന്റണീസ്), ആൻഡ്രു.