
തേവലക്കര: നടുവിലക്കര തുളസി മന്ദിരത്തിൽ രാജശേഖരൻപിള്ള (റിട്ട. അദ്ധ്യാപകൻ-82) നിര്യാതനായി. ഭാര്യ: ബി. ഇന്ദിരാഭായിഅമ്മ. മക്കൾ: രാജശ്രീ (പാലയ്ക്കൽ എൽ.പി.എസ്), വിജയശ്രീ (അയ്യൻകോയിക്കൽ എച്ച്.എസ്). മരുമക്കൾ: രാജേഷ് (റീജിയണൽ ഫയർ ഫോഴ്സ് ഓഫീസർ), പരേതനായ ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.