
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 2970-ാം നമ്പർ പാങ്ങലുകാട് ശാഖാ മുൻ പ്രസിഡന്റ് പാങ്ങലുകാട് സി.എൽ വിലാസത്തിൽ എസ്. ചെല്ലപ്പൻ (82, റിട്ട. പമ്പ് ഓപ്പറേറ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലിസി, ശ്രീജ, സജി. മരുമക്കൾ: പരേതനായ വിവേകാനന്ദൻ, പ്രസാദ്, ഷാന്റി.