indirabhaiamma-64

മു​ള​വ​ന: പേ​ര​യം അർ​ച്ച​നാ​ഭ​വ​നിൽ ശ​ശി​ധ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ഇ​ന്ദി​ര​ഭാ​യി​അ​മ്മ (64) നി​ര്യാ​ത​യാ​യി. മ​ക്കൾ: മ​നോ​ജ്​കു​മാർ, ക​വി​താ​ഭാ​യി. മ​രു​മ​കൻ: അ​നിൽ​കു​മാർ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്​ച രാ​വി​ലെ 8ന്.