abdhul-salam-58

കരുനാഗപ്പള്ളി: കോഴിക്കോട് തെക്കേ പടീറ്റതിൽ (പെരുവിൻശേരി കിഴക്കതിൽ ) അബ്ദുൽ സലാം (58) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: മൻസൂർ, അൻസാരി, അൻവർഷ. മരുമക്കൾ: രഹന, ഇർഷാന, അജ്മിയ.