mahilamani-72

തൃക്കടവൂർ: നീരാവിൽ മംഗലത്ത് പുത്തൻവീട്ടിൽ ശങ്കരന്റെ ഭാര്യ മഹിളാമണി (72) നി​ര്യാ​ത​യായി. മക്കൾ: പരേതയായ ശൈലജ, ശിഖ (എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ), ഷൈനി. മരുമക്കൾ: അജി വാമദേവൻ, പ്രിൻസ്. സഞ്ചയനം 23ന് രാവിലെ 8ന്.