തഴവ: ശ്രീലാലയത്തിൽ (മഠത്തിനേത്ത്) വെങ്കിടേശ്വരൻ ആചാരി (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അങ്കുഷ് (ഗൾഫ്), അഞ്ചു. മരുമകൾ: ധന്യ (സിവിൽ സപ്ലൈസ്).