കരുനാഗപ്പള്ളി :അമൃത യൂണിവേഴ്സിറ്റി നടത്തിയ ഇന്റഗ്രേറ്റഡ് എം .എസ്. സി ( ഫിസിക്സ് ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ റിയാസിന് ലോക് ജനതാദൾ താന്ത്രിക് കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. ലോക് ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം റെജി കരുനാഗപ്പള്ളി ഉപഹാരം നൽകി. മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജു ,അതിര കെ. രവിന്ദ്രൻ എന്നിവർ പങ്കെടുത്തു