കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ഷൺമുഖവിലാസം എസ്.എം.സി 165-ൽ കെ.ആർ. ഷൺമുഖൻ (കെ.എസ്.ബി.സി ജീവനക്കാരൻ-51) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: വിഷ്ണു, ഭാഗ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.